സ്വാഗതം !

ഡോക്ടർ ചാക്കോ സിറിയക്കിന്റ്റെ സേവനമേഖലയിലേക്ക് ഒരു വിഹഗ വീക്ഷണം !

ഹെയർ ട്രാൻസ്പ്ളാൻറ്

കലയും ശാസ്ത്രവും ഒരുമിക്കുന്ന മേഖല !

നിങ്ങളുടെ ഡോക്ടർ

നമ്മുടെ ചികിത്സാകേന്ദ്ര കൺസൽട്ടന്റ് പ്ലാസ്റ്റിക് സർജൻ ഡോ. ചാക്കോ സിറിയക്ക് ആണ്.

– MBBS, സർജറിയിൽ MS ബിരുദങ്ങൾ – ചെന്നൈ
– MCh (പ്ലാസ്റ്റിക് സർജറി, സൂപ്പർ സ്പെഷാലിറ്റി ബിരുദം, ഇന്ത്യാ ഗവർന്മെന്റിന്റെ പോസ്റ്റ്‌ ഗ്രജുഎറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്, ചണ്ടിഗർ
– അതുകഴിഞ്ഞ് പ്ലാസ്റ്റിക് സർജറിയുടെ വിവിധ വിഭാഗങ്ങളിൽ ഫെലോഷിപ്പ് ട്രേയിനിംഗ്, കാനഡ,സിംഗപ്പൂർ, അമേരിക്ക, യുകെ (ഹാന്റ് സർജറി, പീഡിയട്രിക് പ്ലാസ്റ്റിക് സർജറി, മൈക്രോ സർജറി, കൊസ്മെറ്റിക്ക് സർജറി)
– രണ്ടു വർഷത്തെ വിദേശ പരിശീലനത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തി, എറണാകുളം ലുർദ്ദ് ആശുപത്രിയിലെ പ്ലാസ്റ്റിക്ക് സർജറി വിഭാഗം തുടങ്ങി. ലുർദ്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്ക് സർജറി (L. I. P. S) സ്ഥാപിച്ചു. അവിടെ ഒറ്റയ്ക്ക് 4000 – ൽ പരം പ്ലാസ്റ്റിക്ക് സർജറി ശാസ്ത്രക്രിയകൾ ചെയ്തു. – 5 വർഷക്കാലത്തിൽ.

യു. എസ്. യിലെ വിർജിനിയായിലെ ‘operation smile’ എന്ന സംഘടനയുടെ അംഗീകൃത പ്ലാസ്റ്റിക്ക് സർജനാണ്‌ ഡോ. ചാക്കോ സിറിയക്

ഡോ ചാക്കോ സിറിയക്കിന്റെ സേവനമേഖല

കോസ്മെറ്റിക് സർജറിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ലോകനിലവാരത്തിൽ സമഗ്രമായ പ്ലാസ്റ്റിക്‌ സർജറി സേവനം കൊച്ചി നഗര ഹൃദയത്തിൽ തന്നെ സംവിധാനം ചെയ്തിരിക്കുന്നു ഞങ്ങളുടെ പ്ലാസ്റ്റിക്‌ സർജറി സെന്ററുകളിലേക്ക് നിങ്ങൾക്ക് സ്വാഗതം! ഇതുവരെ ഞങ്ങൾക്ക് സേവനം നൽകാൻ കഴിഞ്ഞത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേർന്ന രോഗികൾക്ക്.
( യു.എസ് .എ ,കാനഡ, അയർലന്റ്, ബ്രിട്ടൻ, സ്വിറ്റ്സർലന്റു, ജർമ്മനി, ഇറ്റലി, മിഡിൽ ഈസ്റ്റിലെ മിക്ക രാജ്യങ്ങളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം, ഹോങ്കോങ്, ആസ്ട്രേലിയ, ന്യൂസിലാന്റ്റ് )

psc1

പ്ലാസ്റ്റിക്‌ സർജറി സെന്റർ

Read more

lips

L.I.P.S- ലുർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌ സർജറി, ലുർദ് ഹോസ്പിറ്റൽ

Read more

ഞങ്ങളുടെ തത്വശാസ്ത്രം

വയസിനൊത്ത സൗന്ദര്യം  -ഇതാണ് ഒരു പ്ലാസ്റ്റിക്‌ സർജൻ എന്ന നിലയിൽ ഡോ. ചാക്കോ സിറിയക്കിന്റ്റെ ലക്ഷ്യം. കഷണ്ടി നിശ്ശേഷം ഇല്ലായ്മ ചെയ്ത് എല്ലാവരെയും ചെറുപ്പക്കാരാക്കാൻ സാധ്യമല്ല. പക്ഷെ, നിങ്ങളുടെ കഷണ്ടി ഒരുപരിധിവരെ പരിഹരിച്, നിങ്ങളുടെ മുഖത്തിന്റ്റെ ഭാവത്തിനും, പ്രകൃതത്തിനും അനുയോജ്യമായ ആത്മവിശ്വാസത്തോടെയും പ്രസരിപ്പോടെയും സമൂഹത്തിൽ പ്രത്യകഷപ്പെട്ട്, പ്രവർത്തിക്കാൻ നിങ്ങളെ സജ്ജനാക്കുന്നു

ഡോ. ചാക്കോ സിറിയക് തന്റെ ആവനാഴിയിലുള്ള എല്ലാ പ്ലസ്റ്റിക് സർജറി ടെക്നിക്കുകളും ഉപയോഗിച്ച്, നിങ്ങളുടെ പ്രായത്തിന് അനുസ്രിതമായ ഇളമയുള്ള മുഖം നിങ്ങൾക്ക് നൽകാൻ, അതും, ഒരു സർജറി നടന്നിരിക്കുന്നു എന്നതിന്റെ ഒരു ലക്ഷണവും കാണാതവിധതിൽ, ഭംഗിയായി പൂർത്തിയാക്കാൻ പ്രയത്നിക്കുന്നു. ഓരോ രോഗിക്കും വേണ്ടത്ര സമയവും, ശ്രദ്ദയും ചെലവിട്ട് പരിപൂർണത തൃപ്തി നല്കുകയ്യാണ്, അദ്ദേഹത്തിന്റ്റെ ലക്‌ഷ്യം.

നിങ്ങളുടെ ഡോക്ടറെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഡോക്ടറുടെ പരീക്ഷ യോഗ്യതകൾ എന്തെല്ലമെന്ന് ചോദിക്കുക. അദ്ദേഹത്തിന്റെ പ്രത്യേക പരിശീലനം ഏത് വിഭാഗത്തിൽ? അദ്ദേഹം സർജറി ചെയ്യാൻ യോഗ്യത നേടിയിട്ടുണ്ടോ? ഉണ്ടേങ്കിൽ, ഏതുതരം സർജറി?

ഇന്ന് കോസ്മറ്റിക് സർജറിയുടെ സാധ്യതകൾ കണ്ട്, ഭ്രമിച്ച് യോഗ്യത ഇല്ലാത്തവരും, പ്രത്യേക വിദഗ്ദ പരിശീലനം ഇല്ലാത്തവരും ഹെയർ ട്രന്സ്പ്ലന്റ്റേഷനും മറ്റും ചെയ്യാൻ ഇറങ്ങിയിരിക്കുന്നു! മെഡിക്കൽ ടെക്നിഷ്യൻമാരും, ആയുർവേദ, ഹോമിയോപ്പതി ഡോക്ടർമരും, ഇ .എൻ .ടി വിഭാഗത്തിലെ സർജെന്മാരും, കോസ്മെറ്റിക് സർജെന്മാ രായി പ്രത്യക്ഷപെടുന്നു! സുരക്ഷിതമായി സർജറി നടത്തി കൃത്യമായ ഫലം ലഭിക്കാൻ യോഗ്യതയുള്ള, പരിശീലനം സിദ്ധിച്ച സർജനെതന്നെ സമീപിക്കുക!.

ഡോ . ചാക്കോ സിറിയക് മാദ്ധ്യമങ്ങളിലൂടെ

ഞങ്ങളുടെ സേവനമേഖലയിലെ പുതുമകൾ

വി. ഐ. പി. അനുഭവം നേടാൻ!

എല്ലാ രോഗികളും ഞങ്ങൾക്ക് വി. ഐ. പികൾ. ഒരു രോഗിയുടെ എല്ലാ കാര്യങ്ങളിലും രഹസ്യാത്മകത നിലനിർത്തി അയാളുടെ സ്വകാര്യത എല്ലായ്പോഴും സംരക്ഷിക്കുന്നു. ചിത്രങ്ങളെടുക്കുന്നത് രോഗിയുടെ അനുവാദത്തോടെ മാത്രം.

ചികിത്സയുടെ വിശദാംശങ്ങൾ നിങ്ങളുടെ മുൻകൂട്ടിയുള്ള അനുവാദം നേടാതെ ആർക്കും കൈമാറുകയില്ല. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനായി, നേരിൽ കാണാനും, കൺസൾട്ടേഷൻ നടത്താനും ഏറ്റവും സൌകര്യപ്രദമായ സ്ഥലം ഒരുക്കിയിരിക്കുന്നു.  നിങ്ങളുടെ ചികിത്സ നടക്കുന്ന സമയത്ത് മറ്റാർക്കുംതന്നെ അവിടെ ചികിത്സ നൽകാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ. വരിക, വി. ഐ. പി അനുഭവം ആസ്വദിക്കാനായി!

ബന്ധപ്പെടാൻ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

വിദേശത്തുനിന്നും എത്തുന്ന രോഗികളുടെ യാത്രാവിവരങ്ങൾ മുൻകൂട്ടി അറിയിച്ച് നേരിൽ കാണാനും ചികിത്സയ്ക്കും തീയ്യതി നിശ്ചയിക്കുക. എയർപോർട്ട് പിക്ക്‌അപ് ഡ്രോപ്പ് സംവിധാനവും മറ്റു വിനോദ യാത്രാ പരിപാടികളും ആവശ്യാനുസരണം ഒരുക്കികൊടുക്കുന്നതാണ്

CALL US
0484-2304391
9995580363
ADDRESS
4th Floor, AC Estate, Janatha Junction, SA Road, Vytilla, Kochi.
EMAIL
Keralahairtransplant@gmail.com

Upload a photo

Open the Map
Close the Map